Friday, April 22, 2011

കാലപ്പഴക്കമുള്ള  അസുഖങ്ങളിലും, പെട്ടന്നുണ്ടാകുന്ന ചില അസുഖങ്ങളിലും ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണെന്ന് അറിയാമല്ലോ. 

തീപ്പൊള്ളല്‍, ഉളുക്കുകള്‍, ചതവുകള്‍, ഒടിഞ്ഞ എല്ലുകളുടെ  കൂടിച്ചേരല്‍, മുറിവുകള്‍, ശാസ്ത്രക്രിയക്കുശേഷമുള്ള മുറിവുകള്‍ എന്നിവയ്ക്ക്  ഏറ്റവും ഫലപ്രദമായ ചികിത്സ ഹോമിയോപതിയില്‍ ലഭ്യമാണ്.

സാധാരണയായി താങ്കള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും, ഒഴിവക്കനാവത്തതുമായ അലോപ്പതി മരുന്നുകളുടെകൂടെ ഹോമിയോപ്പതി മരുന്നുകള്‍ കഴിക്കാവുന്നതാണ്.

0 comments: